വിദേശകാര്യസഹമന്ത്രിയും വക്താവുമായ ലുൽവ അൽ ഖാതിർ ഒലിവ് മരം നടുന്നു
Posted On
date_range Updated On
date_range ഫലസ്തീൻ ഐക്യദാർഢ്യം: ഒലിവ് മരം നട്ട് വിദേശകാര്യസഹമന്ത്രി
ദോഹ: ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി വിദേശകാര്യസഹമന്ത്രിയും വക്താവുമായ ലുൽവ അൽ ഖാതിർ ഒലിവ് മരം നട്ടു. അഹ്ലി ക്ലബിെൻറ നേതൃത്വത്തിൽ നടക്കുന്ന 'സമാധാനത്തിനായി നടുക' എന്ന കാമ്പയിെൻറ ഭാഗമായാണിത്. ഇക്കാര്യം ലുൽവ ചിത്രസഹിതം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.