Posted On
date_range Updated On
date_range ഫലസ്തീന്‍ പ്രസിഡന്‍്റ് ബുധനാഴ്ച ദോഹയില്‍
ദോഹ: ഫലസ്തീന്‍ പ്രസിഡന്‍്റ് മഹ്മൂദ് അബ്ബാസ് ബുധനാഴ്ച ദോഹയില്‍ അടിയന്തിര സന്ദര്‍ശനം നടത്തുമെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴായ്ച ഫ്രാന്‍സില്‍ ചേരുന്ന ഫലസ്തീന്‍ സഹായ സമ്മേളനത്തിന് മുന്നോടിയായാണ് മഹ്മൂദ് അബ്ബാസിന്‍്റെ സന്ദര്‍ശനം. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ തുര്‍ക്കി സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദോഹയിലത്തെുക. ഫ്രാന്‍സില്‍ ചേരുന്ന പ്രത്യേക യോഗത്തിന് മുന്നോടിയായി നടക്കുന്ന സന്ദര്‍ശനത്തിന് ഏറെ പ്രസക്തിയുള്ളതായി കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.