Posted On
date_range Updated On
date_range ഫലസ്തീൻ: അമീർ–ജോർഡൻ രാജാവ് ടെലിഫോൺ ചർച്ച
ദോഹ: ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈനുമായി ടെലിഫോണിൽ ചർച്ച നടത്തി. ഗസ്സയിൽ ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും കൈയേറ്റവും അധിനിവേശവും സംബന്ധിച്ചുള്ള ആശങ്ക ഇരുവരും പങ്കുവെച്ചു. ഖത്തറും ജോർഡനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ചും അവ ശക്തിപ്പെടുത്തുന്നതുസംബന്ധിച്ചും ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.