representational image
Posted On
date_range Updated On
date_range ഓണപ്പൂക്കള മത്സരം 15ന്
ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ, റെയാദ മെഡിക്കൽസും മാർക്ക് ഖത്തറുമായി ചേർന്ന് ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ 15ന് ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം. ഖത്തറിലെ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് ‘ഓണോത്സവം 23’ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. 3001 റിയാലാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 2001 റിയാൽ, മൂന്നാം സമ്മാനം 1001 റിയാൽ. രജിസ്ട്രേഷന് 7040 1080 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.