ഉമ്മൻ ചാണ്ടി
Posted On
date_range Updated On
date_range ഒ.ഐ.സി.സി ഇൻകാസ് അനുശോചന യോഗം ഇന്ന്
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി-ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി ഏഴു മണി മുതൽ തുമാമ ഒലീവ് ഇന്റർനാഷനൽ സ്കൂളിലാണ് ഖത്തറിലെ വിവിധ മേഖലകളിലുള്ളവർ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ അനുസ്മരിക്കാനായി ഒന്നിച്ചുചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.