എ​ണ്ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ല

ദോ​ഹ: ഖ​ത്ത​റി​ലെ ജൂ​ലൈ മാ​സ​ത്തെ ഇ​ന്ധ​ന​വി​ല നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. മു​ൻ മാ​സ​ത്തെ അ​തേ വി​ല​ത​ന്നെ ഇ​ത്ത​വ​ണ​യും തു​ട​രും. പ്രീ​മി​യം പെ​ട്രോ​ളി​ന് 1.95 റി​യാ​ലും, സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലും ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​ണ് നി​ര​ക്ക്.

Tags:    
News Summary - No change in oil prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.