കെ.എം.സി.സി ഷമാൽ ഏരിയ പുതുവർഷ കലണ്ടർ സയീദ് അത്താഴക്കുന്ന് പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തർ കെ.എം.സി.സി ഷമാൽ ഏരിയ കമ്മിറ്റി പുതുവർഷ കലണ്ടർ ഫൈസൽ ഹനീഫക്ക് നൽകി പ്രസിഡന്റ് സയീദ് അത്താഴക്കുന്ന് പ്രകാശനം ചെയ്തു. അൽ ഷമാലിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷബീർ അലി, ആക്ടിങ് ട്രഷറർ നൗഫൽ മൗലവി, സീനിയർ നേതാവ് മുഹമ്മദ് കുട്ടി കെ.പി, വൈസ് പ്രസിഡന്റുമാരായ നവാസ് അറക്കവീട്ടിൽ, മുജീബ് റഹ്മാൻ, സെക്രട്ടറി മുഹമ്മദ് ശരീഫ് കരിമ്പനക്കൽ, ഭാരവാഹിയായ ആസിഫ് വി.കെ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.