മെട്രോ ലിങ്ക് ബസ്
Posted On
date_range Updated On
date_range അൽ തുമാമയിൽ ഇന്ന് മുതൽ പുതിയ ലിങ്ക് ബസ്
ദോഹ: അൽ തുമാമ ഏരിയയിലെ ജനവാസ മേഖലകളുമായി ബന്ധിപ്പിച്ച് പുതിയ മെട്രോ ലിങ്ക് സർവിസ് തിങ്കളാഴ്ച ആരംഭിക്കും. റെഡ് ലൈനിലെ റാസ് ബു ഫന്താസ് മെട്രോ സ്റ്റേഷനിൽ നിന്നുമാണ് എം 150 നമ്പർ ബസ് സർവീസ് ആരംഭിക്കുന്നത്.
അൽ തുമാമ സ്റ്റേഡിയം, കഹ്റാമ അവെയർനസ് പാർക്, അൽ മീര, അൽ ഫുർജാൻ മാർക്കറ്റ്, മൂന്നോളം സ്കൂളുകൾ എന്നിവ വഴിയാണ് ബസിന്റെ റൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.