Posted On
date_range Updated On
date_range രക്തം നൽകി നൗഷാദുമാർ
ദോഹ: ഖത്തറിലെ നൗഷാദുമാരുടെ കൂട്ടായ്മയായ ജി.സി.സി നൗഷാദ് അസോസിയേഷൻ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.രക്തദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നൗഷാദ് പള്ളിവിള, നൗഷാദ് ചൊക്ലി, നൗഷാദ് എടപ്പാൾ, നൗഷാദ് ഇല്ലിക്കൽ, നൗഷാദ്കുളത്തുപ്പുഴ, നൗഷാദ് ചെമ്മാട്, എം.എൻ. നൗഷാദ് എന്നിവർ നേതൃത്വം നൽകി..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.