Posted On
date_range Updated On
date_range ഖത്തർ നാട്ടിക മഹല്ല് ഫാമിലി മീറ്റ് ‘ഊഷ്മളം 2017’ ഇന്ന്
ഖത്തർ : ഖത്തർ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘ഊഷ്മളം 2017’ ഇന്ന് ഉച്ചക്കുശേഷം മൂന്നുമണിക്ക് നടക്കും.
ദോഹ ഡി റിങ്ങ് റോഡ് റീജൻസി ഹാളിൽ ഡോ. എം.എ യൂസഫലി ഉദ്ഘാടനം നിർവഹിക്കും. മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ കഴിയുന്ന നാട്ടിക മഹല്ല് നിവാസികളുടെ വിവിധ കല വിജ്ഞാന സാംസ്കാരിക പരിപാടികളും അരങ്ങേറും. ഉൽബോധന പ്രഭാഷണവും, സാംസ്കാരിക സമ്മേളനവും കുടുംബ സംഗമത്തോട് അനുബന്ധിച്ച് ഒരുക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കുകയും ചെയ്യും. പ്രവാസ ലോകത്ത് 40 വർഷം പിന്നിട്ട മഹല്ല് നിവാസികൾക്കും, കമ്മിറ്റിയുടെ ഉപഹാരം സമ്മാനിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.