ന​സീം ഡെ​ന്റ​ൽസെ​ന്റ​ർ ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​മ്പ് 26ന്

​ദോ​ഹ: ദ​ന്ത​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഡെ​ന്റ​ൽ ക്യാ​മ്പു​മാ​യി ന​സീം ഡെ​ന്റ​ൽ സെ​ന്റ​ർ. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന സൗ​ജ​ന്യ ഡെ​ന്റ​ൽ ക്യാ​മ്പ് ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ അ​സീ​സി​യ, മു​ൻ​ത​സ എ​ന്നി​വ​ട​ങ്ങ​ളി​ലെ ന​സീം ഡെ​ന്റ​ൽ സെ​ന്റ​റു​ക​ളി​ൽ ന​ട​ക്കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി പെ​ടോ​ടോ​ന്റി​ക്, പ്രോ​സ്തോ​ഡോ​ന്റി​ക്, ജ​ന​റ​ൽ ഡെ​ന്റ​ൽ ഡോ​ക്ട​ർ എ​ന്നി​വ​രു​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ഗൂ​ഗ്ൾ ഫോം ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മു​ൻ​ത​സ (3330 0115), അ​സീ​സി​യ (3038 2974) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Naseem Dental Center Dental Camp on 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.