മുഖ്താർ അഹമ്മദ് ബേഗ്
Posted On
date_range Updated On
date_range മൈസൂർ സ്വദേശിയായ ദീർഘകാല വ്യാപാരി ദോഹയിൽ നിര്യാതനായി
ദോഹ: സോഫി ടെൽ കോംപ്ലെക്സിലെ 'അമേരിക്കൻ കമ്പ്യൂട്ടർ ഹോം' സ്ഥാപനത്തിന്റെ ഉടമ മുഖ്താർ അഹമ്മദ് ബേഗ് (58) ദോഹയിൽ നിര്യാതനായി. അസുഖ ബാധിതനായിരുന്നു.
മൈസൂർ രാജീവ് നഗർ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 28 വർഷമായി ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച അസർ നമസ്കാര ശേഷം അബു ഹമൂറിലെ ഖബറിസ്ഥാനിൽ. ഡോ. സാഹിദ ബീഗം, അർഷിയ എന്നിവരാണ് ഭാര്യമാർ. എട്ട് മക്കൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.