മൊറോക്കോ ആരാധകരുടെ ആഘോഷം
Posted On
date_range Updated On
date_range മൂന്നും ജയിച്ച് മൊറോക്കോ; സൗദിക്ക് നിരാശ
ദോഹ: ഫിഫ അറബ് കപ്പിൽ സൗദിയുടെ അവസാന പ്രതീക്ഷകളും തച്ചുടച്ച് മൂന്നു ജയവുമായി മൊറോക്കോ ഗ്രൂപ് 'സി' ജേതാക്കൾ. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ 45ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെയാണ് മൊറോക്കോ വിജയമാഘോഷിച്ചത്. ഇതോടെ ഒരു ജയംപോലുമില്ലാതെയായി സൗദിയുടെ മടക്കം. മൂന്നു കളിയും രണ്ടു തോൽവിയും ഒരു സമനിലയുമുള്ള സൗദി മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജോർഡൻ 5-1ന് ഫലസ്തീനെ തോൽപിച്ചു. രണ്ടാം ജയവുമായി ജോർഡനും ക്വാർട്ടറിൽ ഇടം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.