പരിസ്ഥിതി മന്ത്രാലയം പിടികൂടിയ പക്ഷികൾ
Posted On
date_range Updated On
date_range അനധികൃത പക്ഷിവേട്ടക്കെതിരെ നടപടിയുമായി പരിസ്ഥിതി മന്ത്രാലയം
ദോഹ: പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിരവധി പക്ഷികളെ വേട്ടയാടിയവരെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിന്റെ സമുദ്ര സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ മത്സ്യബന്ധന ബോട്ടുകളിൽ പക്ഷികളെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പിടികൂടിയ പക്ഷികളെ മോചിപ്പിച്ച് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.