Posted On
date_range Updated On
date_range മീറ്റ് വിത്ത് അംബാസഡർ 23ന്
ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ പ്രതിമാസ പരിപാടിയായ മീറ്റ് വിത്ത് അംബാസഡർ ഏപ്രിൽ 24ന് നടക്കും. ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, തൊഴിൽ പരാതികളും മറ്റും അംബാസഡറുടെ ശ്രദ്ധയിൽപെടുത്താനും പരാതി നൽകാനുമുള്ള അവസരമാണ് ഇത്.
എംബസി ഉദ്യോഗസ്ഥരും ഐ.സി.ബി.എഫ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. 24ന് ഉച്ച മൂന്ന് മുതൽ ഇന്ത്യൻ എംബസിയിലാണ് മീറ്റ് വിത്ത് അംബാസഡർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.