ദോഹ: മീഡിയ വണ്‍ ടി.വിയുടെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ആയ പതിനാലാംരാവ് സീസണ്‍-5ന്‍െറ ഗ്രാന്‍റ് ഫിനാലെ മാറ്റിവെച്ചതായി മീഡിയ വണ്‍ അറിയിച്ചു.
ഈ മാസം 10ന് ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ചില സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവെക്കുന്നതെന്നും പുതിയ തീയതിയും വിശദാംശങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്നും മീഡിയാ വണ്‍ സീനിയര്‍ മാനേജര്‍ സ്വവ്വാബ് അലി പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട തുടരന്വേഷണങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 30885658, 77596163.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.