Posted On
date_range Updated On
date_range ഗ്രാൻഡ്മാളിൽ മാംഗോ ഫെസ്റ്റിന് തുടക്കം
ദോഹ: ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിൽ മാംഗോ ഫെസ്റ്റിന് തുടക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും അനുബന്ധ വിഭവങ്ങളും ലഭ്യമാവും. ഇന്ത്യയിൽ നിന്നുള്ള മല്ലിക, മൽഗോവ, ബദാമി, നീലം, അൽഫോൻസാ തുടങ്ങി 20ഓളം ഇനം ലഭ്യമാവും.
മാമ്പഴ പായസം, പുഡ്ഡിങ്, ബേക്കറികൾ, അച്ചാറുകൾ, കറികൾ തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ഖത്തറിലെ ഗ്രാന്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിൽ നിന്നും മാമ്പഴങ്ങളും അനുബന്ധ വിഭവങ്ങളും ലഭിക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.