Posted On
date_range Updated On
date_range മൽഖ റൂഹി ചികിത്സ സഹായ ഫണ്ട് കൈമാറി
ദോഹ: എസ്.എം.എ രോഗബാധിതയായ മൽഖ റൂഹിക്കായി ഒരുമനയൂർ ഖത്തർ സ്വരൂപിച്ച സഹായ ഫണ്ട് ഖത്തർ ചാരിറ്റി ആസ്ഥാനത്ത് കൈമാറി. 40 വർഷമായി ഖത്തറിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് ഓയാസിസ് ഖത്തർ ഒരുമനയൂർ. പ്രസിഡന്റ് എ.വി. ബക്കർ, ജനറൽ സെക്രട്ടറി വി.സി. മുജീബ്, ട്രഷർ പി.കെ. മുഹമ്മദുണ്ണി, സെക്രട്ടറി ടി.കെ. ജാഫർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സഹകരിച്ച എല്ലാ അംഗങ്ങൾക്കും ഓയാസിസ് നന്ദി രേഖപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.