സിംഗിൾസ് ജേതാവായ വാങ് ചുകിൻ
ദോഹ: ലുസൈൽ സ്പോർട്സ് അരീന വേദിയായ ടേബിൾ ടെന്നിസ് വേൾഡ് ടൂറിന്റെ പുരുഷ സിംഗിൾസ് ഡബ്ല്യു.ടി.ടി ഫൈനൽസിൽ ചൈനയുടെ വാങ് ചുകിൻ ജേതാവായി. ഫൈനലിൽ നാട്ടുകാരനായ ഫാൻ ഴെങ്ഡോങ്ങിനെ 4-0ത്തിന് തോൽപിച്ചാണ് വാങ് കിരീടമണിഞ്ഞത്. ഡബിൾസിൽ യുവാൻ ലിസെൻ-സിയാങ് പെങ് സഖ്യം കിരീടമണിഞ്ഞു. ഫൈനലിൽ ലിൻ ഗുയാൻ-ലിൻ ഷിഡോങ് കൂട്ടിനെയാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.