കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഖത്തർ അലുമ്നി ജനറൽ ബോഡി സംഗമത്തിൽ
പങ്കെടുത്തവർ
Posted On
date_range Updated On
date_range കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് സംഗമം
ദോഹ: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഖത്തർ അലുമ്നി ജനറൽ ബോഡിയും ഗസൽ സന്ധ്യയും കഴിഞ്ഞ ദിവസം നടന്നു. പുതിയ വർഷത്തെ ഭാരവാഹികളായി നിജി (പ്രസി), അനിൽ (വൈസ് പ്രസി), ശർമിള (സെക്ര), പ്രതീഷ് (ജോ. സെക്ര), അനീഷ് (ട്രഷറർ) എക്സിക്യൂട്ടിവ് അംഗങ്ങളായി നൗഷിർ, ഷമീർ, ഹാരിസ്, ദീപക്, രാജിക, ജെറി, ജസിത, ഫൈസൽ എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.