കൊടിയത്തൂർ ഏരിയ സർവിസ് ഫോറം വനിത വിഭാഗം ഭാരവാഹികൾ
Posted On
date_range Updated On
date_range കൊടിയത്തൂർ സർവിസ് ഫോറം വനിത വിഭാഗം രൂപവത്കരിച്ചു
ദോഹ: കൊടിയത്തൂർ ഏരിയ സർവിസ് ഫോറം വനിത വിഭാഗം രൂപവത്കരിച്ചു. റിഫ്ഖ ആയ്ശയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ അമീൻ എം.എ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. ഫോറം പ്രസിഡന്റ് അസീസ് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികൾ: കൗല അബ്ദുറഹിമാൻ കാവിൽ, ഷഹർബാൻ അബ്ദുൽ അസീസ്, മർവ യാസീൻ.
പ്രസിഡന്റ്: അഡ്വ. രേഷ്മ അലി, വൈസ് പ്രസിഡന്റ്: ഷഫ്ന ഫിൽസർ. ജനറൽ സെക്രട്ടറി: സാഹിറ അബ്ദുൽ ഹമീദ്, സെക്രട്ടറിമാർ: താഹിറ അമീൻ, അൽഫ ലുഖ്മാൻ. ട്രഷറർ: ഫാക്കിറ അമീൻ പി.വി. എക്സിക്യൂട്ടിവ് അംഗങ്ങൾ: സാജിത ഇർഷാദ്, ഫസ്ന അമീർ, മുർഷിദ റഫീഖ്, റാണിയ ഇല്യാസ്, ഫസ്‌ല സിറാജ്, ഷബ്നം മുറാദ്, സീനത്ത് മുജീബ്, ലബീബ അഷ്റഫ്. താഹിറ അമീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.