കെ.​എം.​സി.​സി വ​നി​ത വി​ങ്​ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പി​ൽ

ഡോ. ​ഇ​സ്മാ​യി​ൽ മ​രി​തേ​രി സം​സാ​രി​ക്കു​ന്നു.

കെ.എം.സി.സി വനിത വിങ്​ ലീഡർഷിപ് ക്യാമ്പ്

ദോ​ഹ: കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി വ​നി​ത വി​ങ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഹെ​ർ ഇം​പാ​ക്ട്’ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്നു. ഖ​ത്ത​റി​ലെ കെ.​എം.​സി.​സി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന വ​നി​ത​ക​ൾ​ക്കാ​യി​രു​ന്നു ക്യാ​മ്പ്.

പ്ര​ശ​സ്ത ട്രെ​യി​ന​ർ ഡോ. ​ഇ​സ്മാ​യി​ൽ മ​രി​തേ​രി ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. വ​നി​ത വി​ങ്​ പ്ര​സി​ഡ​ൻ​റ്​ സ​മീ​റ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, ട്ര​ഷ​റ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ, വ​നി​താ വി​ങ്​ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ മൈ​മൂ​ന സൈ​നു​ദ്ദീ​ൻ ത​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീ​ന കൂ​ള​ത്ത് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ സ​മീ​റ അ​ൻ​വ​ർ സാ​ദ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് വി​മ​ൻ​സ് വി​ങ്ങ​ു​മാ​യി kmccqstatewomen@gmail.com എ​ന്ന ഇ- ​മെ​യി​ൽ ഐ​ഡി​യി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - KMCC Women Wing Leadership Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.