Posted On
date_range Updated On
date_range കെ.എം.സി.സി ഹജ്ജ് യാത്രയയപ്പ്
ദോഹ: ഈ വർഷം ഹജ്ജ് യാത്രക്ക് തയാറെടുക്കുന്ന കെ.എം.സി.സി പ്രവർത്തകർക്ക് സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകുന്നു.
ലബ്ബൈക്ക് ‘25 എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്രയയപ്പ് സംഗമം ഏപ്രിൽ എട്ടിന് ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് കെ.എം.സി.സി ഹാളിൽ നടക്കും. ഹജ്ജ് യാത്രക്ക് തയാറെടുക്കുന്ന എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.