ഖി​ഫ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം (ഖി​ഫ്) പു​തി​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സി​റ്റി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ ഷ​റ​ഫ് പി. ​ഹ​മീ​ദ് പ്ര​സി​ഡ​ന്റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മു​ഹ​മ്മ​ദ് ഷ​മീ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സു​ഹൈ​ൽ ശാ​ന്ത​പു​രം, ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ, ആ​ഷി​ഖ് അ​ഹ്മ​ദ് എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, നി​സ്താ​ർ പ​ട്ടേ​ൽ, ഹം​സ പെ​രി​ങ്ങ​ത്തൂ​ർ എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ട​റി​മാ​ർ. റ​ഷീ​ദ് അ​ഹ​മ​ദ് (ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ), മു​ഹ്സി​ൻ (ജോ. ​ട്ര​ഷ​റ​ർ), ന​സീ​ർ (ടെ​ക്നി​ക്ക​ൽ ഹെ​ഡ്), അ​ൻ​വ​ർ ഹു​സൈ​ൻ (പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ), അ​ബ്ദു​റ​ഹീം (മാ​ച്ച് ക​ൺ​ട്രോ​ൾ), ബ​ഷീ​ർ (ഫെ​സി​ലി​റ്റീ​സ്), അ​ന​സ് മൊ​യ്‌​തീ​ൻ (സ്പോ​ൺ​സ​ർ​ഷി​പ്), ഷാ​നി​ബ് ശം​സു​ദ്ദീ​ൻ (ഇ​വ​ന്റ് മാ​നേ​ജ്മെ​ന്റ്), മു​ഹ​മ്മ​ദ്‌ ഷാ​ന​വാ​സ്‌ (ലൈ​സ​ൺ ഓ​ഫി​സ​ർ), ഫാ​സി​ൽ ഹ​മീ​ദ് (ഗെ​സ്റ്റ്‌ മാ​നേ​ജ്മെ​ന്റ്), അ​ജ്മ​ൽ അ​ബ്ദു​റ​ഹ്മാ​ൻ (റി​ഫ്ര​ഷ്മെ​ന്റ്), അ​ബ്ബാ​സ് ഊ​ട്ടി (ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്), ഷൗ​ക്ക​ത്ത് (ട്രോ​ഫി​സ് & അ​വാ​ർ​ഡ്സ്) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ. ഡോ. ​അ​ബ്ദു​ൽ സ​മ​ദ്, റി​സ് വാ​ൻ, ആ​സാ​ദ്, നൗ​ഫ​ൽ ഈ​സ, സാ​ബി​ത്ത് തു​ട​ങ്ങി​യ​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Khif elected office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.