ദോഹ: പ്രവാസികളെ തീർത്തും അവഗണിച്ച ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പച്ചതെന്ന് ഐ.എം.സി.സി സെൻട്രൽ കമ്മറ്റി വിലയിരുത്തി. പ്രവാസികളുടെ കാര്യത്തിൽ അനുഭാവപൂർണമായ ഇടപെടലുകൾ ഉണ്ടാവുമെന്ന് ഇലക്ഷൻ പ്രകടനപത്രികയിൽ ഉറപ്പ് നൽകിവന്ന സർക്കാരിന്റെ ആദ്യത്തെ ഇടക്കാല ബജറ്റിൽ പ്രവാസികളുടെ ക്ഷേമ പദ്ധതികൾക്ക് ഒരിടവും നൽകിയില്ലെന്നത്. കടുത്ത നിരാശയാണ് പ്രവാസികൾക്ക് നൽകിയതെന്നും ഐ.എം.സി.സി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.