ജി​​ഗ്്റ ഖ​​ത്ത​​ര്‍ ചാ​​പ്റ്റ​​ര്‍  രൂ​​പീ​​ക​​രി​​ച്ചു

ദോ​​ഹ: ജി​​ഗ്്റ​​യു​​ടെ പ​​ഴ​​യ​​കാ​​ല ഫു​​ട്ബാ​​ള്‍ താ​​ര​​ങ്ങ​​ളും സം​​ഘാ​​ട​​ക​​രും ഖ​​ത്ത​​റി​​ല്‍ ഒ​​രു​​മി​​ച്ചു​​കൂ​​ടി. എം.​​എ. നി​​യാ​​സി​​െ​ൻ​റ വി​​യോ​​ഗ​ത്തി​ൽ ആ​​ദ​​രാ​​ജ്ഞ​​ലി​​യ​ർ​പ്പി​ച്ചു. 
ടി.​​കെ.​​ജ​​മാ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ഗ്്റ ഖ​​ത്ത​​ര്‍ ചാ​​പ്റ്റ​​റി​​ന് പു​​തി​​യ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ച്ചു. ടി.​​കെ.​​ജ​​മാ​​ല്‍ (പ്ര​​സി.), എം.​​കെ.​​ഫാ​​റൂ​​ഖ് (ജ​​ന.​​സ​​ക്ര.),ബി.​​കെ. സ​​ലാം (ട്ര​​ഷ.), റി​​യാ​​സ് ചീ​​രോ​​ത്ത്, അ​​ശ്റ​​ഫ് കാ​​വു​​ങ്ങ​​ല്‍ (വൈ.​​പ്ര​​സി.), അ​​ബ്ദു​​റ​​ഹ്​​മാ​​ന്‍ കാ​​ളൂ​​ര്‍, ആ​​ര്‍.​​പി. ​ഹാ​​രി​​സ് (സെ​​ക്ര.). ക​​മ്മി​​റ്റി​​യു​​ടെ പാ​​ന​​ല്‍ ടി.​​പി. അ​​ശ്റ​​ഫ് അ​​വ​​ത​​രി​​പ്പി​​ച്ചു. 
ടി.​​പി. ജ​​ഹാം​​ഗീ​​ര്‍ ക​​ബീ​​ര്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ടി.​​പി. അ​​ക്ബ​​ർ, ടി.​​പി.​​ജ​​ബ്ബാ​ർ, ബി.​​കെ.​​ഫ​​വാ​​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​​ല​​ച്ചി​​ത്ര താ​​രം അ​​ബി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ യോ​​ഗം അ​​നു​​ശോ​​ച​ി​ച്ചു. 
 
Tags:    
News Summary - jigra qatar chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.