കണ്ണൂർ ജില്ല ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിലെ വിജയികൾ

കണ്ണർ ജില്ല ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിലെ വിജയികൾ

ദോഹ: കൾചറൽ ഫോറം കണ്ണൂർ ജില്ല വനിതകൾക്കുവേണ്ടി ഇൻറർ മണ്ഡലം ബാഡ്മിൻറൺ ടൂർണമെൻറ്​ സംഘടിപ്പിച്ചു. അഞ്ചു മണ്ഡലങ്ങൾ പങ്കെടുത്ത ടൂർണമെൻറിൽ കണ്ണൂർ ജേതാക്കളായി. തലശ്ശേരി, കല്യാശ്ശേരി ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ്​ ആബിദ സുബൈർ വിജയികൾക്ക്​ ട്രോഫികൾ സമ്മാനിച്ചു. ബബീന ബഷീർ, നജ്‌ല നജീബ്, രഹ്നാസ്, ഹസ്ന ഹുമൈറ അബ്​ദുൽ വാഹിദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Tags:    
News Summary - Inter-Zone Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.