??????? ??????? ????? ????? ???? ??????????? ?????. ???????(??????????) ?????? ???? ?????? ??? ????????? ????????? ????? ???????????? ?????? ????? ???? ???????????????? ?????????? ??????? ?????????? ?????????????? ????????????

പ്ര​തി​രോ​ധ​ മേഖലയിൽ ഇ​ന്ത്യ–​ഖ​ത്ത​ർ കൂടുതൽ സഹകരണം

ദോ​ഹ: പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി ഇ​ന്ത്യ​^ഖ​ത്ത​ർ സംഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ത്ത​ർ സാ​യു​ധ സേ​നാ ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് ലെ​ഫ്. ജ​ന​റ​ൽ(​പൈ​ല​റ്റ്) ഗാ​നിം ബി​ൻ ഷ​ഹീ​ൻ അ​ൽ ഗാ​നി​മും ഇ​ന്ത്യ​ൻ നേ​വി ക​മാ​ൻ​ഡ​റും ആ​ർ​മി ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫു​മാ​യ അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ​യു​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. 

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​കി​ച്ചും പ്ര​തി​രോ​ധ​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​രു സൈ​നി​ക​ത്ത​ല​വ​ന്മാ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. ഇ​ന്ത്യ​യി​ലെ ഖ​ത്ത​രി അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് അ​ൽ ഖാ​തി​ർ അ​ൽ ഖാ​തി​റും ഖ​ത്ത​റി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന സൈ​നി​ക ഓ​ഫീ​സ​ർ​മാ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - india-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT