Posted On
date_range Updated On
date_range ഇൻകാസ് ഖത്തർ
ദോഹ: ഖത്തർ ദേശീയദിനം ഇൻകാസ് ആഘോഷിച്ചു. ഏഷ്യൻ ടൗണിൽ നടന്ന പരിപാടികളിൽ ഇൻകാസ് പ്രവർത്തകർ പെങ്കടുത്തു. പ്രസിഡൻറ് സമീർ ഏറാമല നേതൃത്വം നൽകി. പ്ലക്കാർഡുകൾ, കാർഡുകൾ, കുട്ടികളുടെ ദഫ്, കോൽക്കളി, ചെണ്ടമേളം തുടങ്ങിയവയുമുണ്ടായിരുന്നു.
ജനറൽ സെക്രട്ടറി നെബു പി ജോയ്, കെ കെ ഉസ്മാൻ, സിദ്ദിഖ് പുറായിൽ, ജോൺ ഗിൽബെർട്, മുഹമ്മദലി പൊന്നാനി, സുരേഷ് കരിയാട്, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ, ഹാഫിസ് മുഹമ്മദ്, ഫാസിൽ വടക്കേകാട്, മനോജ് കൂടൽ, സിറാജ് പാലൂർ, അഷ്റഫ് വടകര, മജീദ്, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.