വ്യാ​ജ റി​ക്രൂ​ട്ട്‌​മെ​ന്റ് കെ​ണി​ക​ളി​ൽ വീ​ഴ​രു​ത്: മു​ന്ന​റി​യി​പ്പു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ദോ​ഹ: തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ​യും വ്യാ​ജ റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ​യും ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ആ​ക​ർ​ഷ​ക​മാ​യ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ലൈ​സ​ൻ​സി​ല്ലാ​ത്ത സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നും ഇ​ത്ത​രം കെ​ണി​ക​ളി​ൽ വീ​ഴ​രു​തെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

വ്യാ​ജ വ്യ​ക്തി​ക​ൾ​ക്കോ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്കോ പ​ണം ന​ൽ​ക​രു​ത്.സ്ഥാ​പ​ന​ത്തി​ന്റെ വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക. അ​പേ​ക്ഷി​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ൽ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നോ മു​മ്പ് ഏ​ജ​ൻ​സി​യു​ടെ ലൈ​സ​ൻ​സ് നി​ല​വി​ലു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. 

Tags:    
News Summary - warning on fake recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.