ഹാഷിം അപ്സര (പ്രസി.), ഷിബു ഇബ്രാഹിംകുട്ടി (ജന.സെക്ര.), കോടിയാട്ട് രഞ്ജിത്ത് (ട്രഷ.)
Posted On
date_range Updated On
date_range ഇൻകാസ് കൊല്ലം ജില്ല ഭാരവാഹികൾ
ദോഹ: ഒ.ഐ.സി.സി ഖത്തർ ഇൻകാസ് കൊല്ലം ജില്ല കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഹാഷിം അപ്സര (പ്രസി.), ഷിബു ഇബ്രാഹിംകുട്ടി (ജന.സെക്ര.), കോടിയാട്ട് രഞ്ജിത്ത് (ട്രഷ.), നൗഷാദ് കൊച്ചുകുഞ്ഞ് (വൈ.പ്രസി.). സെൻട്രൽ കമ്മിറ്റി അംഗം കെ.പി. അനിൽകുമാർ, 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കെ.പി.സി.സി അംഗീകാരത്തോടെ അംഗ്വത്വ കാമ്പയിന് തുടക്കംകുറിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.