ഉം ഖർനിലെ ഗ്രാൻഡ് മസ്ജിദ്
Posted On
date_range Updated On
date_range ഉം ഖർന് ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം
ദോഹ: വിശാലമായ സൗകര്യങ്ങളോടെ ഉം ഖർനിലെ ശൈഖ റൗദ ബിൻത് ജാസിം ആൽഥാനി മസ്ജിദ് ഉദ്ഘാടനം ചെയ്തു. 1050ഓളം പേർക്ക് നമസ്കാരികാനുള്ള സൗകര്യത്തോടെയാണ് 7174 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പള്ളിയുടെ നിർമാണം പൂർത്തിയാക്കിയത്. ഔഖാഫിനു കീഴിലെ പള്ളികാര്യ വിഭാഗമാണ് നിർമാണം പൂർത്തിയാക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും നമസ്കാര സൗകര്യത്തോടെയാണ് പള്ളി നിർമിച്ചതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.