ഖത്തർ-കുവൈത്ത് മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ്: ഖത്തർ രണ്ടാം റൗണ്ടിൽ
ദോഹ: ക്രൊയേഷ്യയിൽ നടക്കുന്ന ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് രണ്ടാം റൗണ്ടിൽ കടന്ന് ഖത്തർ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കുവൈത്തിനെ 25-22 സ്കോറിന് തോൽപിച്ചാണ് ഖത്തർ അടുത്ത റൗണ്ടിൽ ഇടം നേടിയത്.
നേരത്തെ ഫ്രാൻസ്, ഓസ്ട്രിയ ടീമുകൾക്കെതിരെ തോൽവി വഴങ്ങിയിരുന്നു. ഗ്രൂപ് രണ്ടിൽ ഫ്രാൻസ്, ഓസ്ട്രിയ, എന്നിവർക്കൊപ്പം മറ്റു മൂന്ന് ടീമുകൾ കൂടി ഖത്തറിനൊപ്പമുണ്ടാകും. ചൊവ്വാഴ്ചയാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.