യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഗു​ട്ടെ​റ​സ്

ദോ​ഹ: ദോ​ഹ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി​യ ഇ​രു​വ​രും ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​നും മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ​ക്കു​മാ​യി ഖ​ത്ത​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ന് ഗു​ട്ടെ​റ​സ് ന​ന്ദി അ​റി​യി​ച്ചു. ​സെ​ന​ഗാ​ൾ പ്ര​സി​ഡ​ന്റ് മാ​ക്കി സാ​ൾ, യു.​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം ലി​ൻ​ഡ്സെ ഗ്ര​ഹാം എ​ന്നി​വ​രു​മാ​യും അ​മീ​ർ ഞാ​യ​റാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags:    
News Summary - Guterres holds meeting with Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.