ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ വിജയികൾക്കുള്ള സമ്മാനവിതരണം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ഗ്രാൻഡ്മാൾ കായികദിന മത്സര സമ്മാന വിതരണം
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനം നടന്നു. ഏഷ്യൻ ടൗണിലെ ഓഫിസിൽവെച്ച് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ട്രോഫികൾ സമ്മാനിച്ചു.
ജീവനക്കാരുടെ കായിക മികവുകൾ പരിപോഷിപ്പിക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.