ഗ്രാ​ൻ​ഡ് മാ​ൾ ഷൂ​ട്ട് ആ​ൻ​ഡ് വി​ൻ മ​ത്സ​രം

ദോ​ഹ: രാ​ജ്യ​ത്തെ മു​ൻ​നി​ര ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു. ഷൂ​ട്ട് ആ​ൻ​ഡ് വി​ൻ, പെ​നാ​ൽ​റ്റി ഷൂ​ട്ട്, ഫ​ൺ ഗെ​യിം​സ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഖ​ത്ത​ർ നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഗ്രാ​ൻ​ഡ് മാ​ൾ ഒ​രു​ക്കി​യി​രു​ന്നു. കാ​യി​ക വി​നോ​ദ​ത്തെ​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Grand Mall Shoot and Win Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.