Posted On
date_range Updated On
date_range തൊഴിലാളികൾക്ക് ആശ്വാസവുമായി ഗ്രാൻഡ് മാൾ
ദോഹ: ഏഷ്യൻ ടൗണിലെ ലേബർ സിറ്റിയിൽ തൊഴിലാളികൾക്ക് വേണ്ടി ഗ്രാൻഡ് മാൾ താത്കാലിക ഔട്ട്ലെറ്റ് തുടങ്ങി. സാധനങ്ങൾക്ക് വേണ്ടി ഇനി തൊഴിലാളികൾ പുറത്തു പോവേണ്ട ആവശ്യമില്ല. എല്ലാ സാധങ്ങങ്ങളും ലേബർ സിറ്റിക്കുള്ളിൽ തന്നെ ലഭ്യമാവുമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. താത്ക്കാലിക ഔട്‍ലെറ്റിൽ നാട്ടിലേക്കു പണം അയക്കുന്നതിനു വേണ്ടി രണ്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും, അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കാനായി ഫാർമസിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.