ഇന്ധനവില: പെട്രോളിന് വിലകുറഞ്ഞു

ദോഹ: ഏപ്രിൽ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിന് അഞ്ചു ദിർഹം കുറഞ്ഞപ്പോൾ സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ അതേ വിലതന്നെ തുടരും.

1.95 റിയാലാണ് പ്രീമിയർ പെട്രോളിന്റെ നിരക്ക്. കഴിഞ്ഞ മാസം ഇത് രണ്ടു റിയാലായിരുന്നു. സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിരക്ക്. കഴിഞ്ഞ ഏതാനും മാസമായ സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വിലയിൽ മാറ്റമില്ലാ​തെ തുടരുകയാണ്. 

Tags:    
News Summary - Fuel price: Petrol price has decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.