Posted On
date_range Updated On
date_range ഇന്ധനവില പ്രഖ്യാപിച്ചു
ദോഹ: നവംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില മാറ്റമില്ലാതെ തുടരും.
അതേസമയം, പ്രീമിയം പെട്രോളിന് അഞ്ചു ദിർഹം വർധിച്ചു. സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായി തുടരും. പ്രീമിയം പെട്രോളിന് 1.95 റിയാലാണ് പുതിയ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.