ഇ​ന്ധ​ന വി​ല: പ്രീ​മി​യം പെ​ട്രോ​ളി​ന് 1.95 റി​യാ​ൽ

ദോ​ഹ: ജ​നു​വ​രി മാ​സ​ത്തി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. പ്രീ​മി​യം പെ​ട്രോ​ളി​ന് അ​ഞ്ചു ദി​ർ​ഹം വ​ർ​ധി​ച്ച് 1.95 റി​യാ​ലാ​ണ് ഇ​ന്ന് മു​ത​ൽ നി​ര​ക്ക്. ക​ഴി​ഞ്ഞ മാ​സം 1.90 റി​യാ​ലാ​യി​രു​ന്നു വി​ല. സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലും, ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​യി തു​ട​രും. മു​ൻ​മാ​സ​ത്തെ അ​തേ​നി​ര​ക്കു ത​ന്നെ​യാ​ണി​ത്.

Tags:    
News Summary - Fuel price: 1.95 riyals for premium petrol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.