സി.​ഐ.​സി സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റ് യൂ​നി​റ്റു​ക​ള്‍ നോ​വ ഹെ​ല്‍ത്ത് കെ​യ​ര്‍ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച്​ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ നടത്തിയപ്പോൾ  

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: സി.​ഐ.​സി സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റ് യൂ​നി​റ്റു​ക​ള്‍ നോ​വ ഹെ​ല്‍ത്ത് കെ​യ​ര്‍ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബ്ല​ഡ് പ്ര​ഷ​ര്‍, ഷു​ഗ​ര്‍, കൊ​ള​സ്‌​ട്രോ​ള്‍, സൗ​ജ​ന്യ ദ​ന്ത​പ​രി​ശോ​ധ​ന, ഡോ​ക്ട​ര്‍ ക​ണ്‍സ​ൽ​േ​ട്ട​ഷ​ന്‍ തു​ട​ങ്ങി​യ പാ​ക്കേ​ജ് നൂ​റി​ല​ധി​കം ആ​ളു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. സി.​ഐ.​സി സെ​ട്ര​ല്‍ മാ​ര്‍ക്ക​റ്റ് യൂ​നി​റ്റു​ക​ളി​ലെ പ്ര​വ​ര്‍ത്ത​ക​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​െൻറ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണെ​ന്ന്​ റ​യ്യാ​ന്‍ സോ​ണ്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നീ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​യ്യാ​ന്‍ സോ​ണ്‍ ജ​ന​സേ​വ​ന വി​ഭാ​ഗം ത​ല​വ​ന്‍ സി​ദ്ദീ​ഖ് വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യ ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നോ​വ ഹെ​ല്‍ത്ത് കെ​യ​ര്‍ തു​ട​ര്‍ന്നും സ​ഹ​ക​രി​ക്കു​മെ​ന്ന് മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗം ഇ​ന്‍ചാ​ര്‍ജ് ന​സീ​ഫ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Free Medical Camp, Nova Health Care Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.