ഖ​ത്ത​ർ ഫു​ട്​​ബാ​ൾ ടീം

ഫി​ഫ റാ​ങ്കി​ങ്; സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ർ

​ദോ​ഹ: ഫി​ഫ​യു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്ങി​ൽ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ർ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീം. ​ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഖ​ത്ത​ർ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 48ലെ​ത്തി.

ലോ​ക​ക​പ്പ്​ ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഓ​സ്​​ട്രി​യ​യി​ൽ പ​രി​ശീ​ലി​ക്കു​ന്ന ഖ​ത്ത​ർ ഇ​പ്പോ​ൾ ച​തു​ർ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ മ​ത്സ​രി​ക്കു​ക​യാ​ണ്. ആ​ദ്യ ക​ളി​യി​ൽ മൊ​റോ​ക്കോ​യോ​ട്​ സ​മ​നി​ല പാ​ലി​ച്ചു​വെ​ങ്കി​ലും ര​ണ്ടാം അ​ങ്ക​ത്തി​ൽ ഘാ​ന​യെ തോ​ൽ​പി​ച്ചി​രു​ന്നു. ഖ​ത്ത​റി​നു​പു​റ​മെ, ഇ​റാ​നും ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. 

Tags:    
News Summary - FIFA Ranking; Qatar has improved its position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.