അമൽകോളജ് വളന്റിയർ ടീം കൾച്ചറൽ ഫോറം നിലമ്പൂർ മണ്ഡലം ഭാരവാഹികളോടൊപ്പം
Posted On
date_range Updated On
date_range ഫിഫ അറബ് കപ്പ്: കേരള വളന്റിയർമാരെ അനുമോദിച്ചു
ദോഹ: ഫിഫ അറബ് കപ്പിന് വളന്റിയർ സേവനമനുഷ്ഠിക്കാൻ മലപ്പുറം നിലമ്പൂർ അമൽ കോളജിൽനിന്നും എത്തിയ വിദ്യാർഥി സംഘത്തെ കൾച്ചറൽ ഫോറം നിലമ്പൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് പി.ടി. റഷീദലി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് കൂറ്റംപാറ അധ്യക്ഷത വഹിച്ചു. വളന്റിയർ ക്യാപ്റ്റൻമാരായ ഹഫീസ്, ജനീഷ് എന്നിവർ സംസാരിച്ചു. നിലമ്പൂർ മണ്ഡലം സെക്രട്ടറി ജുനൈദ് മേച്ചേരി സ്വാഗതവും ട്രഷറർ പി.ടി. സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.