ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം അ​ബ്ദു​ല്ല​ക്കു​ട്ടി അ​രീ​ക്കോ​ട് അ​ബ്ദു​ൽ ക​രീം ന​ന്തി​ക്ക് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ക്കു​ന്നു

യാത്രയയപ്പ് നൽകി

ദോഹ: ഖത്തറിലെ ദീർഘകാല പ്രവാസിയും ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകനുമായ അബ്ദുൽ കരീം നന്തിക്ക് ഇസ്‌ലാഹി സെന്റർ യാത്രയയപ്പ് നൽകി. മദീന ഖലീഫയിൽ നടന്ന യൂനിറ്റ്, മേഖല ഭാരവാഹികളുടെ യോഗത്തിൽ ഉപദേശകസമിതി അംഗം അബ്ദുള്ളക്കുട്ടി അരീക്കോട് ഉപഹാരം സമർപ്പിച്ചു.

ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് അലി, ട്രഷറർ ഷമീം, ഭാരവാഹികളായ അശ്ഹദ് ഫൈസി, ഡോ. അബ്ദുൽ അസീസ്, ഷമീർ വലിയവീട്ടിൽ, മുജീബ് മദനി, അലി ചാലിക്കര, അസ്‌ലം മാഹി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Farewell was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.