നി​സാ​ർ, മു​ഹ​മ്മ​ദ്‌ ആ​സാ​ദ്

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല പു​തി​യ പ്ര​വ​ര്‍ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​സി​ഡ​ന്റാ​യി കെ.​വി. നി​സാ​റി​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ്‌ ആ​സാ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ.​കെ. മ​ൻ​സൂ​ർ, അ​ഹ്സ​ന കാ​രി​യാ​ട​ൻ, പി.​കെ. റ​ഷാ​ദ് എ​ന്നി​വ​രാ​ണ്‌ വൈ​സ് പ്ര​സി​ഡ​ന്റു​മാ​ര്‍. കെ.​എം. അ​ഫ്സ​ൽ ആ​ണ് ട്ര​ഷ​റ​ർ.

റ​ദി​യ അ​ബ്ദു​ൽ റ​സാ​ഖ്, ആ​യി​ഷ ഷെ​റി​ൻ, ടി. ​ഫാ​യി​സ്, അ​ബ്ദു​ൽ റ​സാ​ഖ്, മാ​ജി​ദ മ​ഹ്മൂ​ദ് എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും സ​ഫ്‌​ദ​ർ അ​ഷ്‌​റ​ഫ്‌, എം.​ആ​ർ. നു​ഫൈ​സ എ​ന്നി​വ​രെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ണ്‍വീ​ന​ര്‍മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു. കെ.​എ​ൽ. ഹാ​ഷിം, ത്വ​യ്യി​ബ അ​ർ​ഷാ​ദ്, ഉ​സാ​മ ഹാ​ഷിം, ഹ​സ്ന ഹ​മീ​ദ്, റം​സി റ​ഫീ​ഖ്, ന​ദ അ​ഷ്‌​റ​ഫ്‌, അ​നീ​സ് അ​ബ്ദു​ൽ അ​സീ​സ്, ഷാ​ന​വാ​സ്‌ ഖാ​ലി​ദ്, കെ. ​ഹാ​രി​സ്, ഷ​ഫാ​ഹ് ബാ​ച്ചി, മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ഹ്മാ​ൻ, റ​യീ​സ് അ​ബ്ദു​ല്ല എ​ന്നി​വ​ർ ജി​ല്ല ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​ണ്. ജി​ല്ലാ ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‌ നേ​തൃ​ത്വം ന​ല്‍കി. സ്ഥാ​ന​മൊ​ഴി​യു​ന്ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​കെ. മ​ൻ​സൂ​ർ, ടി. ​ഫാ​യി​സ്, ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​വി. നി​സാ​ർ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ജ്‌​ല ന​ജീ​ബ്, സെ​ക്ര​ട്ട​റി ഷു​ഐ​ബ് അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Expatriate Welfare Kannur District Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.