ഖത്തർ ഐ.എം.സി.സിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച
പരിസ്ഥിതി ദിനാചാരണ പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range ഖത്തർ ഐ.എം.സി.സി പരിസ്ഥിതി ദിനാചാരണം നടത്തി
ദോഹ: ഖത്തർ ഐ.എം.സി.സിയുടെ നേതൃത്ത്വത്തിൽ പരിസ്ഥിതി ദിനാചാരണ പരിപാടികൾ നടത്തി. നാഷണൽ വിമൻസ് ലീഗ് കാസർകോട് ജില്ലാ ട്രഷറർ സുലേഖ അമീർ ഉദ്ഘാടനം നിർവഹിച്ചു. മുബാറക് നെല്ലിയാളി പ്രകൃതി സംരക്ഷണ സന്ദേശം കൈമാറി.
മുസ്തഫ കബീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.ടി. നൗഷീർ, മൻസൂർ, ആയിഷ റഷ, നൗഫൽ അഴീക്കോട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ.പി. മുനീർ സ്വാഗതവും വൈ.എ. കബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.