ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി

യു.എ.ഇ പ്രസിഡന്‍റിന്​ ഖത്തർ അമീറിന്‍റെ അഭിനന്ദനം

ദോഹ: യു.എ.ഇയുടെ പുതിയ പ്രസിഡന്‍റായി നിയമിതനായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാന്​ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ അഭിനന്ദനം. രാഷ്ട്ര നേതാവിനും എമിറേറ്റ്സിലെ ജനങ്ങൾക്കും പുരോഗതിയും നന്മയും നേരുന്നതായും അമീർ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനിയും യു.എ.ഇ.യുടെ പുതിയ പ്രസിഡന്‍റായി നിയമിതനായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാനെ അഭിനന്ദിച്ചു. പ്രസിഡന്‍റായിരുന്ന​ ശൈഖ്​ ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടർന്നാണ്​ യു.എ.ഇ പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്​.

Tags:    
News Summary - Emir of Qatar congratulates UAE President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.