എം​ബ​സി പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ദു​ഖാ​നി​ൽ

 ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി​യും അ​പെ​ക്സ് ബോ​ഡി​യാ​യ ​ഐ.​സി.​ബി.​എ​ഫും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച ദു​ഖ​ൻ മേ​ഖ​ല​യി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ൽ ഖോ​ർ ​മേ​ഖ​ല​യി​ൽ ന​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് എം​ബ​സി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദു​ഖാ​ൻ സ​ക്രീ​തി​ലെ ഗ​ൾ​ഫാ​ർ ഓ​ഫി​സി​ലാ​ണ് ക്യാ​മ്പ്. പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​വും. രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ൽ 11 മ​ണി​വ​രെ​യാ​ണ് ക്യാ​മ്പ്. രാ​വി​ലെ എ​ട്ട് മു​ത​ൽ ഓ​ൺ​ലൈ​ൻ ഫോ​റം പൂ​രി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ളും ബോ​ധി​പ്പി​ക്കാ​വു​ന്ന​താ​ണ്.

Tags:    
News Summary - Embassy Special Consular Camp at Dukhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.