ഖത്തർ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുന്നു
Posted On
date_range Updated On
date_range ഭൂകമ്പം: ഐ.എം.സി.സി സമാഹരിച്ച സാധനങ്ങൾ കൈമാറി
ദോഹ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാൻ ഖത്തർ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി.
ചടങ്ങിൽ പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ, മുസ്തഫ കബീർ, ടി.ടി. നൗഷീർ, മുബാറക്ക് നെല്ലിയാളി, ഷിയാദ് മാട്ടൂൽ, ജബ്ബാർ ഇരിക്കൂർ, മൻസൂർ, മുനീർ, ഹനീഫ, ജാബിർ ബേപ്പൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.