ലഹരി കടത്തിയ ഗെയിമിങ് ഉപകരണങ്ങൾ
Posted On
date_range Updated On
date_range ഗെയിമിങ് ഉപകരണങ്ങൾക്കുള്ളിൽ കടത്തിയ ലഹരി പിടികൂടി
ദോഹ: ഇലക്ട്രോണിക് ഗെയിമിങ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഖത്തർ എയർ കാർഗോ കസ്റ്റംസ് പിടികൂടി. പാർസലിലെ സംശയകരമായ സാന്നിധ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗെയിമിങ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച 235 ഗ്രാം ലഹരിവസ്തുക്കൾ കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.